I saw the best brains of my generation, destroyed by madness...
ചേര്‍പ്പുകളില്‍ നിറയെ ഇരുളും മരണവുമാണ്കായലില് മുങ്ങിയവര്‍ തിരികെ കയറിയിട്ടില്ല
യാത്ര പുറപ്പെട്ടവര്‍ തിരിച്ചെത്തിയിട്ടുമില്ല
അല്ലെങ്കിലും ആരും ഇതൊന്നും പ്രതീക്ഷിക്കുന്നില്ല
അതിര്‍ത്തികളും ചിന്ഹങ്ങളുമുള്ളൊരു കാറ്റ് വീശുന്നു
ആരോ മുഖം കോട്ടി ചിരിയ്ക്കുന്നുമുണ്ട്...
സുഹൃത്തെ,
കരളില്‍ ഊറയ്ക്കിട്ടിരുന്ന വിപ്ലവങ്ങള്‍
അവയുടെ ചെരിപ്പുകള്‍ കണ്ടെത്തി നടന്നു തുടങ്ങി
ഇനിയുമൊരുപക്ഷെ ചെരിപ്പുകള്‍ ഇല്ലാതെയും....
0 Comments:
Post a Comment
Links to this post:
Create a Link
<< Home